Posts

Showing posts from July, 2017
Image
യുവത്വം വീണ്ടെടുക്കാന്‍ നാലു രൂപ മാത്രം; ഒപ്പം ആരോഗ്യവും - പതിവാക്കണം ഈ എനര്‍ജി ഡ്രിങ്ക് നാരങ്ങ വെള്ളം കുടിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങ വെള്ളം. എന്നാല്‍ നാരങ്ങ വെള്ളത്തിന്റെ ഗുണങ്ങള്‍ എന്തെല്ലാം ആണെന്ന് പലര്‍ക്കുമറിയില്ല. നാരങ്ങ വെള്ളം പതിവാക്കിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. വൈറ്റമിന്‍ സി, ബി എന്നിവയ്ക്കൊപ്പം പൊട്ടാസ്യം, കാല്‍ഷ്യം, അയണ്‍ മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ നാരങ്ങ വെള്ളം തടി കുറയുന്നതിനും രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാനും നാരങ്ങ വെള്ളം കുടിക്കുന്നത് സഹായിക്കും. ദിവസവും ഈ ശീലം തുടരുന്നത് പനി, തൊണ്ടവേദന, ജലദോഷം എന്നിവ പിടിപെടാതിരിക്കാന്‍ സഹായിക്കും. അമിത വണ്ണം അകറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് വെറും വയറ്റില്‍ രാവിലെ കഴിക്കുന്നത് ശീലമാക്കണം. സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട്, വായിലെ ബാക്ടീരിയകള്‍ എന്നിവയെ തടയാനും...

ഔഷധ സസ്യങ്ങള്‍

Image
ഔഷധ സസ്യങ്ങള്‍ ചികിത്സയും: ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതി സസ്യങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. പല അത്ഭുത മരുന്നുകളുടെയും ഉറവിടം സസ്യങ്ങളാണ്. നമ്മുടെ ചുറ്റുപാടുമുള്ള എത്രയോ ചെടികളും മരങ്ങളും ഔഷധഗുണമുള്ളവയാണ്. ആധുനിക വൈദ്യശാസ്ത്രത്തിലെ പല ജീവന്‍രക്ഷാ മരുന്നുകളും സസ്യങ്ങളില്‍ നിന്നുള്ളതാണ്. വേദനാസംഹാരികള്‍ തുടങ്ങിയവ മുതല്‍ കാന്‍സര്‍ പ്രതിരോധ മരുന്നകള്‍ വരെ ഇതിലുള്‍പ്പെടുന്നു. ഔഷധ സസ്യങ്ങള്‍ : 1) എരുക്ക് 2) കടലാടി 3) അത്തി 4) അകത്തി 5) അമരക്കായ 6) രക്തചന്ദനം 7) യൂക്കാലിപ്റ്റസ് 8) ചപ്പങ്ങം (casalpinia sapan) 9) അമുക്കുരം (Withania somnitera) 10) ഓരില (Desmodium gangeticum) 11) മൂവില (Preudarthria viscida) 12) പലകപ്പയ്യാനി 13) പൂപ്പാതിരി 14) ചിറ്റമൃത് /അമൃത് 15) പതിമുകം 16) തിപ്പലി 17) ആനച്ചുവടി 18) കണിക്കൊന്ന 19) ഇലഞ്ഞി 20) വാഴ 21) വയല്‍ചുള്ളി. 22) അയമോദകം 23) നോനി / ഇന്ത്യന്‍മള്‍ബറി, ബീച്മള്‍ബറി 24) ആഫ്രിക്കന്‍മല്ലി / ശീമ മല്ലി. 25) പൂവരശ് 26) പിച്ചകം 27) അരിപ്പൂ 28) പെരുക് 29) ചെമ്പകം 30) മലന്തുളസി 31) പൂവാം കുരുന്നില 32) എള്ള് 33) വെള്ളമന്ദാരം 34) റൈഹാന്‍ 35) അപ്പൂപ്പന്‍താട...